എടതിരിഞ്ഞി ഡോട്ട് കോം 2002 ല്‍ പ്രവര്‍ത്തനമാരംഭിച്ചു - പ്രാദേശിക വാര്‍ത്തകള്‍ക്കും പുതുതായി ജോലിക്ക് ശ്രമിക്കുന്നവര്‍ക്കും ആവശ്യമായ വിവരങ്ങള്‍ എന്നിവ ഉള്‍പ്പെടുത്തി വെബ്സൈറ്റ് കൂടുതല്‍ പേജ് ചേര്‍ത്ത് കൊണ്ട് വിപുലീകരിച്ചു
2011 ആഗസ്റ്റ് 17 നു പ്രഥമ ബിസിനസ് സംരംഭവും ഓഫീസും എടതിരിഞ്ഞി പോസ്റ്റ് ഓഫീസിനു സമീപമുള്ള കാവല്ലൂര്‍ ബില്‍ഡിംഗ് ഒന്നാം നിലയില്‍ പ്രവര്‍ത്തനം ആരംഭിച്ചു
ഞങ്ങളുടെ ബിസിനസ് അസോസിയേറ്റ്സ് :
- India Infoline Limited (BSE, NSE, MCX, NCDEX)
- Star Health And Allied Insurance Company Limited
- ICICI Lombard General Insurance Company Limited
2012 നവംബര്‍ മാസത്തില്‍ ജീവ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രാധാന്യം നല്‍കിക്കൊണ്ട് എടതിരിഞ്ഞി ഡോട്ട് കോമിന്റെ ബിസിനസ് സംരംഭങ്ങളുമായി സഹകരിക്കുന്ന കമ്മോഡിറ്റി ഇടപാടുകാരെ ചേര്‍ത്തുകൊണ്ട് ജനകീയ ജീവകാരുണ്യ ട്രസ്റ്റ് രൂപീകരിക്കാന്‍ തീരുമാനിച്ചു. 2013 ഓഗസ്റ്റ് 15 മുതല്‍ മാസം തോറും 30000 രൂപയുടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ പടിയൂര്‍ ഗ്രാമ പഞ്ചായത്ത് അതിര്‍ത്തിയിലുള്ള പ്രദേശങ്ങളിലുള്ള അര്‍ഹതപ്പെട്ടവര്‍ക്ക് നല്കാന് തികച്ചും വ്യത്യസ്തമായ രീതിയില്‍ ഉള്ള ഒരു പ്ലാന്‍ എടതിരിഞ്ഞി ഡോട്ട് കോം തയ്യാറാക്കിയിട്ടുണ്ട്. പ്ലാന്‍ നടപ്പിലാകുമ്പോള്‍ ആദ്യ വര്‍ഷം മാസത്തില്‍ 30000 രൂപയും തുടര്‍ന്ന് 2014 ഓഗസ്റ്റ് മാസം മുതല്‍ മാസം തോറും 1 ലക്ഷം രൂപ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് ചിലവഴിക്കാന്‍ ട്രസ്റ്റിനു കഴിയും - ട്രസ്റ്റിന്റെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിരിക്കുന്നു
Our Website Team Members
Designed & Managed By : Vinod Keezhayil & Veliyath Pushkaran Team
Official Photographer : Sunil Veliyath, Graphic Studio, Edathirinji
News Media Reporters
- Vinod Keezhayil
- Veliyath Sunil
[ Currently we are looking for Media Reporters in Padiyoor, Edathirinji and nearest places. Those who are interested to work with edathirinji.com as service, please contact our team members ]
|