The Official Website Of Edathirinji [ Since 2002 ]
എടതിരിഞ്ഞി ഡോട്ട് കോം - തെരഞ്ഞെടുപ്പ് 2010  (വീഡിയോ)
 
2010 ലെ ഗ്രാമ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ കഴിഞ്ഞ വര്‍ഷങ്ങളിലെ ഭരണ നേട്ടങ്ങളും കോട്ടങ്ങളും വിവിധ രാഷ്ട്രീയ കക്ഷികളിലെ പ്രമുഖ നേതാക്കള്‍ വിലയിരുത്തുന്നു. ജയിച്ചു വന്നാല്‍ അടുത്ത 5 വര്‍ഷം എന്തൊക്കെ വികസന പ്രവര്‍ത്തനങ്ങള്‍ ജനങ്ങള്‍ക്ക്‌ പ്രതീക്ഷിക്കാം.  ഈ തെരഞ്ഞെടുപ്പില്‍ എല്‍. ഡി. എഫ്, യു. ഡി. എഫ്, ബി. ജെ. പി പഞ്ചായത്ത് തല നേതാക്കള്‍ക്ക് 20 മിനിട്ട് സമയം വീഡിയോ ആയി എടതിരിഞ്ഞി ഡോട്ട് കോം അനുവദിച്ചിട്ടുണ്ട്. നേതാക്കളുടെ വീഡിയോ കാണുന്നതിനു ഇവിടെ ക്ലിക്ക് ചെയ്യുക.

 

എല്‍. ഡി. എഫ്   : പി. മണി    |     യു. ഡി. എഫ്    : കെ. ആര്‍. പ്രഭാകരന്‍     |    ബി. ജെ. പി   : മണികണ്ഠന്‍

 

ഒക്ടോബര്‍ 23 നു തെരഞ്ഞെടുപ്പു പ്രചാരണങ്ങള്‍ അവസാനിക്കുന്ന സമയമായ വൈകീട്ട് 5 മണി വരെ കോണ്‍ഗ്രസ്‌, ബി. ജെ. പി എന്നീ രാഷ്ട്രീയക്കാരുടെ വീഡിയോ എടതിരിഞ്ഞി ഡോട്ട് കോം നു ലഭിച്ചിട്ടില്ല. അതിനാല്‍ ഉള്‍പ്പെടുത്താന്‍ സാധിച്ചിട്ടില്ല. വീഡിയോ റെക്കോര്‍ഡ്‌ ചെയ്യുന്നതിനായി എടതിരിഞ്ഞി ഡോട്ട് കോം എല്ലാ രാഷ്ട്രീയക്കാരെയും ക്ഷണിച്ചിരുന്നു. 

 

                   VIDEO - Mr. P. MANI - LDF        [   Video Part - ONE  & TWO    ]                

      

 

ഒക്ടോബര്‍ 23 നു തെരഞ്ഞെടുപ്പു പ്രചാരണങ്ങള്‍ അവസാനിക്കുന്ന സമയമായ വൈകീട്ട് 5 മണി വരെ കോണ്‍ഗ്രസ്‌, ബി. ജെ. പി എന്നീ രാഷ്ട്രീയക്കാരുടെ വീഡിയോ എടതിരിഞ്ഞി ഡോട്ട് കോം നു ലഭിച്ചിട്ടില്ല. അതിനാല്‍ ഉള്‍പ്പെടുത്താന്‍ സാധിച്ചിട്ടില്ല. വീഡിയോ റെക്കോര്‍ഡ്‌ ചെയ്യുന്നതിനായി എടതിരിഞ്ഞി ഡോട്ട് കോം എല്ലാ രാഷ്ട്രീയ ക്കാരെയും ക്ഷണിച്ചിരുന്നു. 

 


 

Padiyoor Grama - Polling Stations
Grama Ward Code Poll Station Code  Poll Station Name Total Electors

G08073001 001  R.I.L.P. SCHOOL (A BLOCK) 611
G08073001 002  R.I.L.P. SCHOOL (B BLOCK) 643
G08073002 001  R.I.L.P. SCHOOL (C BLOCK) 592
G08073002 002  R.I.L.P. SCHOOL (D BLOCK) 420
G08073003 001  H.D.P. SCHOOL (A BLOCK) 575
G08073003 002  H.D.P. SCHOOL (B BLOCK) 593
G08073004 001  H.D.P. SCHOOL (C BLOCK) 370
G08073004 002  H.D.P. SCHOOL (D BLOCK) 484
G08073005 001  H.D.P. SCHOOL (E BLOCK) 475
G08073005 002  H.D.P. SCHOOL (F BLOCK) 466
G08073006 001  S.N.V.L.P.SCHOOL (A BLOCK) 533
G08073006 002  S.N.V.L.P.SCHOOL (B BLOCK) 558
G08073007 001  D.B.E.P.SCHOOL (A BLOCK) 491
G08073007 002  D.B.E.P.SCHOOL (B BLOCK) 463
G08073008 001  D.B.E.P.SCHOOL (C BLOCK) 551
G08073008 002  D.B.E.P.SCHOOL (D BLOCK) 618
G08073009 001  S.S.A.I.U.P. SCHOOL (A BLOCK) 514
G08073009 002  S.S.A.I.U.P. SCHOOL (B BLOCK) 619
G08073010 001  S.N.V.L.P. SCHOOL, (C BLOCK) 439
G08073010 002  S.N.V.L.P. SCHOOL, (D BLOCK) 503
G08073011 001  S.N.V.L.P. SCHOOL, (E BLOCK) 489
G08073011 002  S.N.V.L.P. SCHOOL, (F BLOCK) 378
G08073012 001  H.D.P. SCHOOL (G BLOCK) 430
G08073012 002  H.D.P. SCHOOL (H BLOCK) 539
G08073013 001  S.N.G.U.P.SCHOOL, (A BLOCK) 526
G08073013 002  S.N.G.U.P.SCHOOL, (B BLOCK) 439
G08073014 001  S.N.G.U.P.SCHOOL, (C BLOCK) 627
G08073014 002  S.N.G.U.P.SCHOOL, (D BLOCK) 489

 

പടിയൂര്‍ - പഞ്ചായത്ത് തെരഞ്ഞെടുപ്പു ഫലം

 
ഗ്രാമ പഞ്ചായത്ത് കക്ഷി നില ( ആകെ 14 ‍) : എല്‍ ഡി എഫ് : 7, എല്‍ ഡി എഫ് സ്വതന്ത്രര്‍ : 3, യു ഡി എഫ് : 4.
ബ്ലോക്ക്‌ പഞ്ചായത്ത് പടിയൂര്‍ ഡിവിഷന്‍  (കോണ്‍ഗ്രസ്)
ബ്ലോക്ക്‌ പഞ്ചായത്ത് എടതിരിഞ്ഞി ഡിവിഷന്‍ (സി.പി.ഐ)
ജില്ല പഞ്ചായത്ത് കാട്ടൂര്‍ ഡിവിഷന്‍ (സി.പി.ഐ)
 
ഗ്രാമ പഞ്ചായത്തിലെ വിജയികള്‍ക്ക് ലഭിച്ച ഭൂരിപക്ഷം, വാര്‍ഡില്‍ മൊത്തം വോട്ട് ചെയ്തതിന്‍റെ എത്ര ശതമാനം ആണ് ലഭിച്ചത് തുടങ്ങിയ വിവരങ്ങള്‍ [ 6 സ്ഥാനാര്‍ഥികള്‍ക്ക്  മൊത്തം വോട്ട് ചെയ്തതിന്‍റെ 50  ശതമാനത്തില്‍ കൂടുതല്‍ വോട്ട് ലഭിച്ചു]
വാര്‍ഡ്‌
ജയിച്ച സ്ഥാനാര്‍ഥി  
 രാഷ്ട്രീയ കക്ഷി ഭൂരിപക്ഷം  മൊത്തം വോട്ട് ചെയ്തതിന്‍റെ ലഭിച്ച ശതമാനം 
വാര്‍ഡ്‌ 1

വി.ആര്‍.രമേശ്‌

സി.പി.ഐ

267 വോട്ട്  

55.53% വോട്ട്
വാര്‍ഡ്‌ 2

ഒ.കെ.രാമകൃഷ്ണന്‍  

സി.പി.ഐ 

130 വോട്ട് 

47.72% വോട്ട് 
വാര്‍ഡ്‌ 3

ബേബി ലോഹിതാക്ഷന്‍

സി.പി.ഐ 

44 വോട്ട് 

43.66% വോട്ട്  
വാര്‍ഡ്‌ 4

സുനന്ദ ശേഖരന്‍  

കോണ്‍ഗ്രസ് 

46 വോട്ട് 

50.45% വോട്ട്  
വാര്‍ഡ്‌ 5

ശശികല ശോഭന്‍ദാസ്  

LDF സ്വതന്ത്ര 

164 വോട്ട് 

48.87% വോട്ട്  
വാര്‍ഡ്‌ 6

ഇ.ഒ.ജോര്‍ജ്  

 കോണ്‍ഗ്രസ്

19 വോട്ട്

38.55% വോട്ട്  
വാര്‍ഡ്‌ 7

പി.ആര്‍.സദാനന്ദന്‍  

സി.പി.എം 

56 വോട്ട്

46.54% വോട്ട്  
വാര്‍ഡ്‌ 8

ഡാര്‍ലി ഡേവിസ്  

കോണ്‍ഗ്രസ് 

86 വോട്ട് 

53.04% വോട്ട്  
വാര്‍ഡ്‌ 9

ലത വാസു  

സി.പി.എം  

214 വോട്ട് 

52.24% വോട്ട്  
വാര്‍ഡ്‌ 10

മുനീറ മൂസ  

LDF സ്വതന്ത്ര 

11 വോട്ട് 

48.23% വോട്ട് 
വാര്‍ഡ്‌ 11

സുനന്ദ ഉണ്ണികൃഷ്ണന്‍  

കോണ്‍ഗ്രസ്  

77 വോട്ട് 

52.68% വോട്ട് 
വാര്‍ഡ്‌ 12

അജിത പീതാംബരന്‍  

LDF സ്വതന്ത്ര  

53 വോട്ട് 

39.30%  വോട്ട്

വാര്‍ഡ്‌ 13

കെ.സി.ബിജു  

സി.പി.ഐ 

39 വോട്ട് 

44.01% വോട്ട് 
വാര്‍ഡ്‌ 14

സൂരജ് കെ.എസ്

സി.പി.എം 

242 വോട്ട് 

52.23% വോട്ട് 
പടിയൂര്‍ ഗ്രാമ പഞ്ചായത്തില്‍ ഓരോ വാര്‍ഡിലും സ്ഥാനാര്‍ഥികള്‍ക്ക് ലഭിച്ച വോട്ട്, ജയിച്ച സ്ഥാനാര്‍ഥിയുടെ  ഭൂരിപക്ഷം, മൊത്തം വോട്ടിന്‍റെ എത്ര ശതമാനം ആണ് വിജയിച്ചവര്‍ക്ക് ലഭിച്ചത് തുടങ്ങിയ വിശദ വിവരങ്ങള്‍

വാര്‍ഡ്‌ 1 . വി.ആര്‍.രമേശ്‌ (സി.പി.ഐ) വിജയിച്ചു [ ഭൂരിപക്ഷം 267 വോട്ട്, മൊത്തം വോട്ട് ചെയ്തതിന്‍റെ 55.53% വോട്ട് ലഭിച്ചു]
V.R.RAMESH CPI LDF 537
A.U.VENUGOPAL INC UDF 270
GANGADHARAN BJP BJP+ 134
Invalid Vote 26

വാര്‍ഡ്‌ 2 . എടതിരിഞ്ഞി -  ഒ.കെ.രാമകൃഷ്ണന്‍ (സി.പി.ഐ) വിജയിച്ചു [ ഭൂരിപക്ഷം 130 വോട്ട്, മൊത്തം വോട്ട് ചെയ്തതിന്‍റെ  47.72% വോട്ട് ലഭിച്ചു]
O.K.RAMAKRISHNAN CPI LDF 367
CHEMBOTTY DEVASSY INC UDF 237
SIVAKUMAR.P.S IND OTH 149
Invalid Vote 16
RAKESH.K.M IND OTH 3

വാര്‍ഡ്‌ 3 . പോത്താനി (വനിതാസംവരണം)  - ബേബി ലോഹിതാക്ഷന്‍ (സി.പി.ഐ) വിജയിച്ചു [ ഭൂരിപക്ഷം 44 വോട്ട്,  മൊത്തം വോട്ട് ചെയ്തതിന്‍റെ  43.66% വോട്ട് ലഭിച്ചു]
BABY LOHIDAKSHAN CPI LDF 372
ELISABATH JOHNSON INC UDF 328
GRACY IND OTH 134
Invalid Vote 18
SUNITHA BJP BJP+ 9

വാര്‍ഡ്‌ 4 . പോത്താനി ഈസ്റ്റ് (പട്ടികജാതി വനിതാ സംവരണം) - സുനന്ദ ശേഖരന്‍ (കോണ്‍ഗ്രസ്) വിജയിച്ചു [ ഭൂരിപക്ഷം 46 വോട്ട്, മൊത്തം വോട്ട് ചെയ്തതിന്‍റെ 50.45% വോട്ട് ലഭിച്ചു]
SUNANDHA SHEKARAN INC UDF 281
LATHIKA MANI CPI LDF 235
Invalid Vote 23

വാര്‍ഡ്‌ 5 . ശിവകുമാരെശ്വരം ഈസ്റ്റ് (വനിതാസംവരണം) - ശശികല ശോഭന്‍ദാസ് (LDF സ്വതന്ത്ര) വിജയിച്ചു  [ ഭൂരിപക്ഷം 164 വോട്ട്, മൊത്തം വോട്ട് ചെയ്തതിന്‍റെ 48.87% വോട്ട് ലഭിച്ചു ]
SASIKALA SHOBANDAS IND OTH 369
SUKUMARI MOHANDAS INC UDF 205
SARITHA MOHANAN BJP BJP+ 155
Invalid Vote 26

വാര്‍ഡ്‌ 6 . കോടംകുളം - ഇ.ഒ.ജോര്‍ജ് (കോണ്‍ഗ്രസ്) വിജയിച്ചു [ ഭൂരിപക്ഷം 19 വോട്ട്, മൊത്തം വോട്ട് ചെയ്തതിന്‍റെ 38.55% വോട്ട് ലഭിച്ചു ] 
E.O.GEORGE INC UDF 330
T.N.SURENDRAN (KUTTAN) CPI LDF 311
GIRESH KUMAR BJP BJP+ 200
Invalid Vote 15

വാര്‍ഡ്‌ 7 . പടിയൂര്‍ -  പി.ആര്‍.സദാനന്ദന്‍ (സി.പി.എം) വിജയിച്ചു [ ഭൂരിപക്ഷം 56 വോട്ട്, മൊത്തം വോട്ട് ചെയ്തതിന്‍റെ 46.54% വോട്ട് ലഭിച്ചു ] 
P.R.SADANANDAN CPI(M) LDF 343
K.R.PRABHAKARAN INC UDF 287
RANJITH KUMAR BJP BJP+ 90
RAJANEESH.P.R IND OTH 17
Invalid Vote 16

വാര്‍ഡ്‌ 8 . വൈക്കം (വനിതാസംവരണം) - ഡാര്‍ലി ഡേവിസ് (കോണ്‍ഗ്രസ്) വിജയിച്ചു [ ഭൂരിപക്ഷം 86 വോട്ട്, മൊത്തം വോട്ട് ചെയ്തതിന്‍റെ 53.04% വോട്ട് ലഭിച്ചു ] 
DARLY DAVID INC UDF 453
JOSPHINE RODRIGUES IND OTH 367
SMITHA.C.K IND OTH 17
Invalid Vote 17

വാര്‍ഡ്‌ 9 . വളവനങ്ങാടി (വനിതാ സംവരണം) - ലത വാസു (സി.പി.എം) വിജയിച്ചു [ ഭൂരിപക്ഷം 214 വോട്ട്, മൊത്തം വോട്ട് ചെയ്തതിന്‍റെ 52.24% വോട്ട് ലഭിച്ചു ] 
LATHA VASU CPI(M) LDF 419
THUSHARA BINDHU SHIJIN INC UDF 205
STELLA SILVESTAR IND OTH 152
Invalid Vote 26
OMANA BABU.V.C IND OTH 13

വാര്‍ഡ്‌ 10 . മാരംകുളം (വനിതാ സംവരണം) - മുനീറ മൂസ (LDF സ്വതന്ത്ര) വിജയിച്ചു  [ ഭൂരിപക്ഷം 11 വോട്ട്, മൊത്തം വോട്ട് ചെയ്തതിന്‍റെ 48.23% വോട്ട് ലഭിച്ചു ]  
MUNEERA MOOSA IND OTH 354
HAJIRA RASHID INC UDF 343
Invalid Vote 11

വാര്‍ഡ്‌ 11 . ചരുംതറ - സുനന്ദ ഉണ്ണികൃഷ്ണന്‍ (കോണ്‍ഗ്രസ്) വിജയിച്ചു  [ ഭൂരിപക്ഷം 77 വോട്ട്, മൊത്തം വോട്ട് ചെയ്തതിന്‍റെ 52.68% വോട്ട് ലഭിച്ചു ]   
SUNANDA UNNIKRISHNAN INC UDF 374
T.K.VISWAMBHARAN MASTER CPI(M) LDF 297
CHANDRAN BJP BJP+ 22
Invalid Vote 17
SUNANDA IND OTH 5

വാര്‍ഡ്‌ 12 . ശിവകുമാരെശ്വരം (വനിതാ സംവരണം) - അജിത പീതാംബരന്‍ (LDF സ്വതന്ത്ര) വിജയിച്ചു [ ഭൂരിപക്ഷം 53 വോട്ട്, മൊത്തം വോട്ട് ചെയ്തതിന്‍റെ 39.30%  വോട്ട് ലഭിച്ചു]
AJITHA PEETHAMBARAN IND OTH 290
LEENA INC UDF 237
PRIYA CHANDRAN BJP BJP+ 177
Invalid Vote 34
AJITHA IND OTH 10

വാര്‍ഡ്‌ 13 . ചെട്ടിയാല്‍ സൌത്ത് -  കെ.സി.ബിജു (സി.പി.ഐ) വിജയിച്ചു [ ഭൂരിപക്ഷം 39 വോട്ട്, മൊത്തം വോട്ട് ചെയ്തതിന്‍റെ 44.01% വോട്ട് ലഭിച്ചു]
K.C.BIJU CPI LDF 345
M.V.LALU INC UDF 306
JOSHY.M.K BJP BJP+ 110
Invalid Vote 23

വാര്‍ഡ്‌ 14 . കാക്കാത്തുരുത്തി -  സൂരജ് കെ.എസ്.(സി.പി.എം) വിജയിച്ചു [ ഭൂരിപക്ഷം 242 വോട്ട്, മൊത്തം വോട്ട് ചെയ്തതിന്‍റെ 52.23% വോട്ട് ലഭിച്ചു]
SOORAJ.K.S CPI(M) LDF 457
MANIKANDAN.K.K IND OTH 215
M.K.JOLLY (KANNAN) KCM UDF 180
Invalid Vote 23
MANIKANDAN.A.A IND OTH 9
SOORAJ.K.C IND OTH 3

വെള്ളാങ്ങല്ലൂര്‍ ബ്ലോക്ക്‌ പഞ്ചായത്ത് തെരഞ്ഞെടുപ്പു പടിയൂര്‍ ഡിവിഷന്‍ സി എം. ഉണ്ണികൃഷ്ണന്‍ (കോണ്‍ഗ്രസ്) വിജയിച്ചു.  [ഭൂരിപക്ഷം 150 വോട്ട്, മൊത്തം വോട്ട് ചെയ്തതിന്‍റെ 46.33% വോട്ട് ലഭിച്ചു]
C.M.UNNIKRISHNAN INC UDF 2472
A.V.SABEESH CPI(M) LDF 2322
BINOY BJP BJP+ 395
Invalid Vote 147
BABU.V.K IND OTH 67
UNNIKRISHNAN S.K IND OTH 60
വെള്ളാങ്ങല്ലൂര്‍ ബ്ലോക്ക്‌ പഞ്ചായത്ത് തെരഞ്ഞെടുപ്പു എടതിരിഞ്ഞി ഡിവിഷന്‍ സുനന്ദ കൃഷ്ണന്‍ (സി.പി.ഐ) വിജയിച്ചു.  [ഭൂരിപക്ഷം 354 വോട്ട്, മൊത്തം വോട്ട് ചെയ്തതിന്‍റെ 50.41% വോട്ട് ലഭിച്ചു]
SUNANDA KRISHNAN CPI LDF 2876
THANOOJA SUNILKUMAR INC UDF 2522
Invalid Vote 160
തൃശൂര്‍ ജില്ല  പഞ്ചായത്ത് തെരഞ്ഞെടുപ്പു കാട്ടൂര്‍ ഡിവിഷന്‍ 
ANITA RADHAKRISHNAN CPI LDF 25644
SULABHA MANOJ IND OTH 20701
PADMAVATHY SANTHOSH BJP BJP+ 4247
Invalid Vote 1384
CELINA PAUL IND OTH 653