The Official Website Of Edathirinji [ Since 2002 ]
 

ആറാട്ടുപുഴ പൂരം ഭൂമിയിലെ ദേവസംഗമം - ഫോട്ടോകള്‍ കാണുക.

ഭൂമിയിലെ ദേവസംഗമം എന്നറിയപ്പെടുന്ന പൂരമാണ്‌ ആറാട്ടുപുഴ പൂരം. ഈ വര്‍ഷത്തെ ആറാട്ടുപുഴ പൂരത്തിന്‍റെ ദ്രിശ്യങ്ങള്‍ എടതിരിഞ്ഞി ഡോട്ട് കോം ഞങ്ങളുടെ സന്ദര്‍ശകര്‍ക്കായി 170 ല്‍ പരം ഫോട്ടോകള്‍ ഉള്‍പ്പെടുത്തി തയ്യാറാക്കിയിരിക്കുന്നു. [ആറാട്ടുപുഴ പൂരത്തിന്‍റെ ഫോട്ടോകള്‍ എടതിരിഞ്ഞി ഡോട്ട് കോമിനു വേണ്ടി പകര്‍ത്തിയിരിക്കുന്നത് ഞങ്ങളുടെ ഒഫീഷ്യല്‍ ഫോട്ടോഗ്രാഫര്‍ സുനില്‍ വെളിയത്ത്, ഗ്രാഫിക് ഡിജിറ്റല്‍ സ്റ്റുഡിയോ, എടതിരിഞ്ഞി]