The Official Website Of Edathirinji [ Since 2002 ]
 
തൃശ്ശൂര്‍ പൂരം കഴിഞ്ഞാല്‍ ജില്ലയിലെ പ്രധാന പൂരമാണ് ഉത്രാളിക്കാവ് പൂരം. ഐതിഹ്യങ്ങളും രാജകീയ ആചാരങ്ങളും എഴുന്നിള്ളിപ്പും നാദ താള വിസ്മയങ്ങളും ഒന്നിക്കുന്ന ഒന്നാണ് ഉത്രാളിക്കാവ് പൂരം. ഈ വര്‍ഷത്തെ ഉത്രാളിക്കാവ് പൂരത്തിന്‍റെ 300 ല്‍ പരം  ചിത്രങ്ങള്‍ എടതിരിഞ്ഞി ഡോട്ട് കോമിലൂടെ കാണുക . [എടതിരിഞ്ഞി ഡോട്ട് കോമിനു വേണ്ടി ഈ ചിത്രങ്ങള്‍ എടുത്തിരിക്കുന്നത് ഞങ്ങളുടെ ഒഫീഷ്യല്‍ ഫോട്ടോഗ്രാഫര്‍ - സുനില്‍ വെളിയത്ത്, ഗ്രാഫിക് ഡിജിറ്റല്‍ സ്റ്റുഡിയോ, എടതിരിഞ്ഞി ]