The Official Website Of Edathirinji [ Since 2002 ]
 
കൂനമ്മാക്കല്‍ പരേതനായ കൃഷ്ണന്‍കുട്ടി ഭാര്യ കാളിക്കുട്ടി നിര്യാതയായി.
[24 February 2011 - 07:55 PM]
എടതിരിഞ്ഞി : മരോട്ടിക്കല്‍ കൂനമ്മാക്കല്‍ പരേതനായ കൃഷ്ണന്‍കുട്ടി ഭാര്യ കാളിക്കുട്ടി (91) നിര്യാതയായി. മക്കള്‍ : ബാലന്‍ (സെന്‍റ്. മേരീസ് എല്‍. പി. സ്കൂള്‍ ഡ്രൈവര്‍), സുരേന്ദ്രന്‍ (ബിസിനസ്‌, മുംബൈ). മരുമക്കള്‍ : ഇന്ദിര, സുരജ.
 
 

 
തെക്കേതലയ്ക്കല്‍ രാമകൃഷ്ണന്‍  നിര്യാതനായി
[06 February 2011 - 03:55 PM]
എടതിരിഞ്ഞി തെക്കേതലയ്ക്കല്‍ രാമകൃഷ്ണന്‍  ഗള്‍ഫില്‍ ഹൃദയാഘാതം മൂലം  നിര്യാതനായി. ഭാര്യ : രാജി മക്കള്‍ : രഞ്ജിത്ത്, രാഖി.
 
 
 
 

 
തളിശ്ശേരി രാമന്‍ മകന്‍ ഷണ്മുഖന്‍  നിര്യാതനായി
[30 January 2011 - 09:15 PM]
 
എടതിരിഞ്ഞി തളിശ്ശേരി രാമന്‍ മകന്‍ ഷണ്മുഖന്‍ (68 വയസ്സ്) നിര്യാതനായി. ചന്ദ്രികയാണ് ഭാര്യ. മക്കള്‍ : ലിഷ ഗോപാലന്‍, ലിജി സുനില്‍, ലിബി സതീഷ്‌ എന്നിവരാണ്.
 
 
 
 
 
 

 

 

 

സജീഷ് നെല്ലകത്ത് നിര്യാതനായി.

 

എടതിരിഞ്ഞി നെല്ലകത്ത് ശശി യുടെ മകനും എടതിരിഞ്ഞി വെല്‍ഫെയര്‍ അസോസിയേഷന്‍, EWA - UAE യുടെ വൈസ് പ്രസിഡന്റ്‌ സുമേഷ് നെല്ലകത്തിന്റെ സഹോദരനുമായ സജീഷ് നെല്ലകത്ത് ( 22 ) 07  നവംബര്‍  2010  ല്‍ NH - 17 ല്‍ കൈപ്പമംഗലത്ത് വച്ചു ഉണ്ടായ ഒരു വാഹനാപകടത്തില്‍ നിര്യാതനായി.

 
 

 
 
 
പാറയില്‍ ഭാസ്ക്കരമേനോന്‍ നിര്യാതനായി. 

 

റിട്ടയേര്‍ഡു അഗ്രികള്‍ചറല്‍  ഓഫീസറും,  എടതിരിഞ്ഞി വെല്‍ഫെയര്‍ അസോസിയേഷന്‍, EWA - UAE യുടെ രക്ഷാധികാരിയുമായ മദന്‍ മോഹന്‍റെ അമ്മാവനുമായ പാറയില്‍ ഭാസ്ക്കരമേനോന്‍ ( 78 ) 29  സെപ്റ്റംബര്‍ 2010 ല്‍ നിര്യാതനായി.

 
 
 

വലൂപറമ്പില്‍ കുട്ടന്‍ നിര്യാതനായി.

 

 

എടതിരിഞ്ഞി വെല്‍ഫെയര്‍ അസോസിയേഷന്‍, EWA - UAE യുടെ എക്സിക്കുട്ടീവ് മെമ്പറായ വലൂപറമ്പില്‍ രാജേഷിന്‍റെ പിതാവ് വലൂപറമ്പില്‍ കുട്ടന്‍ ( 87 ) 30 സെപ്റ്റംബര്‍ 2010 ല്‍ നിര്യാതനായി.

 


അണക്കത്തിപറമ്പില്‍  ഇണ്ണീരി മകന്‍ ഗംഗാധരന്‍ നിര്യാതനായി

 

[30 October 2010 - 07:45 PM]
 
എടതിരിഞ്ഞി :    അണക്കത്തിപറമ്പില്‍  ഇണ്ണീരി മകന്‍ ഗംഗാധരന്‍ (72 വയസ്സ്)  നിര്യാതനായി. ഭാര്യ ശോഭ, മക്കള്‍: ഷിബു (ദുബായ്), ഷമ്മി (ദുബായ്), ഷെറിന്‍. മരുമക്കള്‍ : ഷൈനി, നിജ.
 


 

 

 

 

 

 

 

 

 

 

 

 

 To Add Photos On This Section, Please Contact The Following Address